കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാ മാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ മാരി

എന്തിനിവിടെ വന്നു നീ
കൊറോണ ഭയമാണ് നിന്നെ നമുക്ക്
എങ്കിലും നമ്മൾ തുരത്തീടും
ശുചിത്വമെന്നും പാലിക്കും
മാസ്ക് ഞങ്ങൾ ധരിക്കും
അകലം പാലിച്ചു സൗഹൃദം പങ്കിടും
ഒന്നാണ് നമ്മൾ കോറോണേ
നിന്നെ നമ്മൾ തുരത്തീടും

ശ്രീനന്ദ് കെ പി
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത