എന്തിനിവിടെ വന്നു നീ കൊറോണ ഭയമാണ് നിന്നെ നമുക്ക് എങ്കിലും നമ്മൾ തുരത്തീടും ശുചിത്വമെന്നും പാലിക്കും മാസ്ക് ഞങ്ങൾ ധരിക്കും അകലം പാലിച്ചു സൗഹൃദം പങ്കിടും ഒന്നാണ് നമ്മൾ കോറോണേ നിന്നെ നമ്മൾ തുരത്തീടും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത