Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണ് ജീവൻ
"പ്രകൃതിയെ സംരക്ഷിക്കുക...
ജീവൻ നില നിർത്തുക..."
പ്രകൃതി ദുരന്തങ്ങൾ ഭയക്കുന്നവരാണ് നാം ഓരോരുത്തരും. കാലാവസ്ഥ മാറ്റത്തെ പറ്റിയും കൃഷികൾ നശിച്ചു പോകുന്നതിനെ പറ്റിയും മഴയില്ലാതത്തിനു പറ്റി യും മണ്ണ് വിളവെടുപ്പ് പറ്റി യും വന്യ മൃഗങ്ങളെ വരവും നാം പേടിയായ അവസ്ഥ യിലാണ്.
ഇന്നത്തെ സമൂഹത്തിൽ പ്രകൃതിയെ വെട്ടി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മലകൾ നികത്തഉന്നു. മരങ്ങൾ വെട്ടി മുറിക്കുന്നു. അത് കൊണ്ടു തന്നെ മഴയുടെ സാനിധ്യം കുറഞ്ഞു വരുന്നു. ഫ്ലാറ്റുകൾ, കെട്ടിടങ്ങൾ, വലിയ റോഡുകൾ, വലിയ വീടുകൾ, അങ്ങനെ ഭൂമിയിൽ ധോഷം വരുന്ന നിരവധി ഉയരുന്നു. ഭൂമിയിൽ നിന്നും വെള്ളം താഴുന്നു പോകാത്തത് കൊണ്ടു പ്രളയം പോലെ നിരവധി ദുരന്തം ഉണ്ടാകുന്നു.
പ്രകൃതിയിൽ നിന്നും കിട്ടുന്ന ഒരു വലിയ വരദാനമാണ് ജലം. മനുഷ്യൻ അതിനെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നദികളിലും മറ്റു ജലാശയങ്ങളിയും മാലിന്യം തള്ളുകയും ഫാക്ടറിയിലെ മലിനമായ ജലവും മാലിന്യങ്ങളും നിക്ഷേപിക്കുകയും ചെയ്യുന്നത് കൊണ്ടാണ് നമുക്ക് വേനലിൽ ജലാശമം അനുഭവിക്കുന്നത്.
" മണ്ണാണ് ജീവൻ " എന്ന വാക്ക് മാത്രം ഉള്ളു. ഇപ്പോഴത്തെ സമൂഹത്തിൽ മണ്ണ് തന്നെ കാണുന്നില്ല, കുന്നുകൾ നികത്തിയും കെട്ടിടങ്ങൾ പണിതുo മറ്റു വസ്തുക്കൾ ഉണ്ടാക്കിയയും ഭൂമിയിൽ മണ്ണ് വേണം ജീവ ജാലകങ്ങൾ നിലനിർത്താൻ. വരൾച്ച നില നിർത്താനും ദുരന്തം ഒഴിവാക്കാനും ഭൂമിയിലെ നില നിൽപ്പനും പ്രകൃതിയെ സംരക്ഷിക്കു... നമ്മുടെ ഓരോ ജീവനും
|