പെരിങ്ങളം ചാലിയ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

ഞങ്ങൾ വസിക്കും ഈ ലോകത്ത്
കൊറോണയെന്നൊരു മഹാമാരി
ലോകം നടുക്കിയ മഹാമാരി
ലക്ഷം ജീവൻ കവർന്നെടുത്തു
ഇനിയൊരു ജീവൻ കാക്കാനായ്
സോപ്പിൽ കൈയും കഴുകി
ആരും വെളിയിലിറങ്ങാതെ
വീട്ടിൽ തന്നെ വസിച്ചീടുന്നു

നിരഞ്ജൻ കെ.പി
3 എ പെരിങ്ങളം ചാലിയ എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത