ഞങ്ങൾ വസിക്കും ഈ ലോകത്ത് കൊറോണയെന്നൊരു മഹാമാരി ലോകം നടുക്കിയ മഹാമാരി ലക്ഷം ജീവൻ കവർന്നെടുത്തു ഇനിയൊരു ജീവൻ കാക്കാനായ് സോപ്പിൽ കൈയും കഴുകി ആരും വെളിയിലിറങ്ങാതെ വീട്ടിൽ തന്നെ വസിച്ചീടുന്നു
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത