ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/സ്‍റ്റേ സേഫ് ..........

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodinhi123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്റ്റേ സേഫ് ..........      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്റ്റേ സേഫ് ..........     

നമ്മൾ നമ്മളെ തന്നെ സംരക്ഷിക്ക‍ുക.രോഗം ബാധിച്ചവ‍ർ ഉള്ളിടത്തേക്ക് ഒര‍ു കാരണവശാല‍ും ക‍‍ുട്ടികള‍ും പ്രായം ചെന്നവര‍ും പോകര‍ുത്.രോഗം ബാധിച്ചവ‍ർ ഒരിക്കല‍ും പ‍ുറത്തിറങ്ങ‍ര‍ുത്.

ഒര‍ു അടച്ചിട്ട മ‍ുറിയിൽ പത്ത് പേർ ഉണ്ടെന്ന് വിചാരിക്ക‍ുക.അതിലെ ഒരാൾക്ക് ഈ വൈറസ് ഉണ്ടെങ്കിൽ അവിടെ ഉളള ആള‍ുകൾക്ക‍ും ഈ വൈറസ് ബാധിച്ചിട്ട‍ുണ്ടാക‍ും.ഉടൻ തന്നെ ഹെൽപ്പ് ഡെസ്കിലേക്ക് അറിയിക്ക‍ുകയ‍ും ആരോഗ്യപ്രവർത്തകര‍ുടെ നിർദ്ദേശങ്ങൾ പാലിക്ക‍ുകയ‍ും ചെയ്യ‍ുക.

നമ്മൾ ഒരിക്കല‍ും പേടിച്ച‍ും ടെൻഷൻ അടിച്ച‍ും അസ‍ുഖത്തെ കാണര‍ുത്.ദൈര്യത്തോടെ നേരിട‍ുക,എല്ലാ അസ‍ുഖവ‍ും വേഗം തന്നെ സ‍ുഖപ്പെട‍ും.ആരോഗ്യമ‍ുളള മനസ്സ‍ും ശരീരവ‍ും ഉണ്ടേൽ നമ്മളെ തേടി ഒര‍ു അസ‍ുഖവ‍ും വരില്ല.വന്നാല‍ും ആ രോഗത്തെ പ്രതിരോധിക്കാൻ മര‍ുന്നൊന്ന‍ും വേണ്ടി വരില്ല.

പരമാവധി അസ‍ുഖത്തെ വിളിച്ച‍ു വര‍ുത്ത‍ാതെ

സ്റ്റേ സേഫ്........

സ്റ്റേ ഹോം........

സൻഹ ടി സി
7 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം