ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/സ്‍റ്റേ സേഫ് ..........

Schoolwiki സംരംഭത്തിൽ നിന്ന്
സ്റ്റേ സേഫ് ..........     

നമ്മൾ നമ്മളെ തന്നെ സംരക്ഷിക്ക‍ുക.രോഗം ബാധിച്ചവ‍ർ ഉള്ളിടത്തേക്ക് ഒര‍ു കാരണവശാല‍ും ക‍‍ുട്ടികള‍ും പ്രായം ചെന്നവര‍ും പോകര‍ുത്.രോഗം ബാധിച്ചവ‍ർ ഒരിക്കല‍ും പ‍ുറത്തിറങ്ങ‍ര‍ുത്.

ഒര‍ു അടച്ചിട്ട മ‍ുറിയിൽ പത്ത് പേർ ഉണ്ടെന്ന് വിചാരിക്ക‍ുക.അതിലെ ഒരാൾക്ക് ഈ വൈറസ് ഉണ്ടെങ്കിൽ അവിടെ ഉളള ആള‍ുകൾക്ക‍ും ഈ വൈറസ് ബാധിച്ചിട്ട‍ുണ്ടാക‍ും.ഉടൻ തന്നെ ഹെൽപ്പ് ഡെസ്കിലേക്ക് അറിയിക്ക‍ുകയ‍ും ആരോഗ്യപ്രവർത്തകര‍ുടെ നിർദ്ദേശങ്ങൾ പാലിക്ക‍ുകയ‍ും ചെയ്യ‍ുക.

നമ്മൾ ഒരിക്കല‍ും പേടിച്ച‍ും ടെൻഷൻ അടിച്ച‍ും അസ‍ുഖത്തെ കാണര‍ുത്.ദൈര്യത്തോടെ നേരിട‍ുക,എല്ലാ അസ‍ുഖവ‍ും വേഗം തന്നെ സ‍ുഖപ്പെട‍ും.ആരോഗ്യമ‍ുളള മനസ്സ‍ും ശരീരവ‍ും ഉണ്ടേൽ നമ്മളെ തേടി ഒര‍ു അസ‍ുഖവ‍ും വരില്ല.വന്നാല‍ും ആ രോഗത്തെ പ്രതിരോധിക്കാൻ മര‍ുന്നൊന്ന‍ും വേണ്ടി വരില്ല.

പരമാവധി അസ‍ുഖത്തെ വിളിച്ച‍ു വര‍ുത്ത‍ാതെ

സ്റ്റേ സേഫ്........

സ്റ്റേ ഹോം........

സൻഹ ടി സി
7 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം