ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ ശുചിത്വശീലം
ശുചിത്വശീലം
ശുചിത്വം ഒരു നല്ല വ്യക്തിക്കുണ്ടാകേണ്ട പ്രധാനശീലമാണ്.നമ്മുടെ ഈ കൊറോണക്കാലത്ത്,കൊറണയെ തുര- ത്താൻ കഴിയുന്ന ഒരു വലിയ ആയുധമാണ് ശുചിത്വം. പണ്ടുകാലത്ത്,വീടിനു പുറത്തുപോയി തിരികെ എത്തുമ്പോൾ കൈയും കാലും മുഖവും കഴുകിയേ വീടിനകത്ത് പ്രവേശിക്കാറുള്ളൂ. അതിനുവേണ്ടിതന്നെ വരാന്തയിൽ കിണ്ടിയിലോ മൊന്തയിലോ വെള്ളം വച്ചേക്കും . നമ്മുടെ പരിസരം ശുചിയായാൽ മനസ്സും അതുപോലെ ശുചിയാവും . കൊറോണയ്ക്കെതിരെ ഒരു മരുന്നും കണ്ടുപിടിക്കപെട്ടിട്ടില്ല. എന്നാൽ നമ്മൾ ഒാരോരുത്തരും കൈയും മുഖവും ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകി ശുചിയാക്കുന്നതിലൂടെ അസുഖങ്ങൾ നമ്മെ ആക്രമിക്കാതിരിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ