എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ലോകഭീകരൻ'''

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmupsperoor42446 (സംവാദം | സംഭാവനകൾ) (jimin)
ലോകഭീകരൻ



ചൈന യിൽനിന്നൊരു വൈറസ് വന്നു
കൊറോണയെന്നൊരു വൈറസ് വന്നു
കോവിഡ് 19 തെന്ന് ഞങ്ങൾ വിളിച്ചു
ലോകമാകെ ഭീകരൻ പരന്നു തുടങ്ങി .
  ആളുകൾ മരണത്തെ കീഴടക്കി
ഞെട്ടിത്തരിച്ചു പോയ് ലോകമാകെ
സോപ്പിൽ തകരുന്ന വൈറസാണ്
ലോകജനതയുടെ ഭീകരനായ്.
  സ്വയം രക്ഷ നമ്മൾ നടപ്പിലാക്കി
നിയന്ത്രിച്ചു വൈറസിൻ വ്യാപനത്തെ
കേരളം ലോകത്തിൻ മാതൃകയായ്
ലോക ഭീകരനെ നേരിടാനായ്.
  ജാഗ്രതയോടെ നമുക്കാ കേമനെ
ഓടിക്കാംനമ്മുടെ നാട്ടിൽ നിന്നും
ഓടിക്കാം നമ്മുടെ രാജ്യത്തു നിന്നു-
മോടിക്കാം ഭീമനെ ലോകത്തു നിന്നും.


 


ലെന
6 D എം എം യു പി സ്കൂൾ – പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത