ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം
- വൈറസ്
- ചക്ക തർക്കം
- പാമ്പും കുരുവിയും
- എന്തൊരു സൗഹാർദ്ദം
- സുന്ദര സ്വപ്നം
- ഊഞ്ഞാൽ
- [[ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ എ൯െറ വിദ്യാലയം| എ൯െറ വിദ്യാലയം]
അനന്തമാം കോടി പ്രഭാവ മേന്തി
വിളങ്ങി നിൽക്കുമീ വിദ്യാലയം
അക്ഷരജ്യോതി സ്വരൂപമായെന്നും
മിന്നിതിളങ്ങുമീ വിദ്യാലയം
കുളിർമയേകും കുളിർ തെന്നൽ പോലെ
ശോഭനമാമൊരു വിദ്യാലയം
അറിവിൻ നിറകുടമേന്തി നിൽക്കും
തൂമഞ്ഞുപോലൊരു വിദ്യാലയം
Akshaja .P
|
5A [[|ജി.എൽ.പി.എസ്_ചടങ്ങാംകുളം]] വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |