എം.എസ്.സി.എൽ.പി.എസ്. പാമംകോട്/അക്ഷരവൃക്ഷം/ബലൂൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബലൂൺ | color= 5 }} <center><poem> ഊതി പെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബലൂൺ

        
ഊതി പെരുക്കം തട്ടി കളിക്കാം പല വർണ്ണങ്ങൾ കാട്ടീടാം.
കൊണ്ടുനടക്കാം കെട്ടി തൂക്കാം
കാറ്റിൻ കൈകളിൽ ഏൽപ്പിക്കാം.
പാറി കളിക്കും എറിഞ്ഞു കളിക്കും
 പല പല കളികൾ കളിച്ചീടാം
കുഞ്ഞി കരങ്ങളാൽ തത്തി കളിക്കും
കൗതുകം ഉണരും ബലൂണുകൾ

അഭിനവ് ആർ എസ്
3 എ എം.എസ്.സി.എൽ.പി.എസ്. പാമംകോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ