എം.എസ്.സി.എൽ.പി.എസ്. പാമംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
(44234 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പാമംകോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം

എം.എസ്.സി.എൽ.പി.എസ്. പാമംകോട്
44234 school image.jpg
വിലാസം
പാമാം കോട്

എം എസ്. സി എൽ പി എസ് പാമാം കോട് പാമാം കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. പി ഒ 695019
,
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. പി ഒ പി.ഒ.
,
695019
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽmsclpspamamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44234 (സമേതം)
യുഡൈസ് കോഡ്32140200305
വിക്കിഡാറ്റQ64036055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്മലയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിച്ചൽ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ1ഹെച് എം 3എൽ പി എസ് ടി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഗന്ധി. ആർ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
26-02-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പള്ളിച്ചൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആശാൻ പള്ളിക്കൂടമായി ആരംഭിച്ചു. 113 വർഷങ്ങൾ പിന്നിടുന്നു. ഇവിടെ പഠിച്ച കുട്ടികൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്കു പഠിക്കാനുതകുന്ന സാഹചര്യങ്ങൾ, മാനസിക ഉല്ലാസത്തിനുതകുന്ന കളിസ്ഥലങ്ങൾ, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ, എല്ലാ ക്ലാസ്  മുറികളിലും ലൈറ്റ്  ഫാൻ എന്നിവയും  പ്രൊജക്ടറും ഒരുക്കിയിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എം എസ് സി  മാനേജ്‌മന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 ബാലകൃഷ്ണൻ
2 മരിയ റോസ്
3 രാജേന്ദ്രൻ
4 ഡോളി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശശികല സുഗതൻ (പള്ളിച്ചൽ പഞ്ചായത്ത്  വാർഡ് മെമ്പർ, പള്ളിച്ചൽ പഞ്ചായത്ത്  I st വൈസ് പ്രസിഡന്റ് )
2

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം കളിയിക്കാവിള റോഡിൽ പാപ്പനംകോട്  നിന്നും മലയിൻകീഴ് റോഡിൽ പമാംകോട്  സ്ഥിതി ചെയ്യുന്നു

Loading map...

When parsing the passed parameters had the following errors:
Unknown parameter: "1zoom"