എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പോകല്ലേ പോകല്ലേ
പുറത്തേക്ക് പോകല്ലേ
കാണൂല കാണൂല
കൊറോണയെ കാണൂല
മുഖമെല്ലാം മൂടിയിടാം,
കൈകൾ സോപ്പിട്ടു കഴുകിടാം
കൊറോണയെ മാറ്റിടാം
നല്ലൊരു നാളെക്കായി
ലോകരെ മാറിടാം

ഫിസ റസ്് വി
2 A എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത