പോകല്ലേ പോകല്ലേ പുറത്തേക്ക് പോകല്ലേ കാണൂല കാണൂല കൊറോണയെ കാണൂല മുഖമെല്ലാം മൂടിയിടാം, കൈകൾ സോപ്പിട്ടു കഴുകിടാം കൊറോണയെ മാറ്റിടാം നല്ലൊരു നാളെക്കായി ലോകരെ മാറിടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത