സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/വൈറസ് മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmistress1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് മഹാമാരി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് മഹാമാരി

ഇരുപത്തൊന്നാം നൂററാണ്ടിൽ
ഭീകരമായൊരു വൈറസ്
ലോകം മുഴുവൻ രോഗം പരത്തി
ജീവനെടുക്കും വൈറസ്
കോവിഡെന്നും കൊറോണയെന്നും
വിളിപ്പേരല്ലേ വൈറസ്സിന്
ഭൂമിമുഴുവൻ ശൂന്യമാക്കി
ഇരുട്ടിലാക്കും മഹാമാരി.
നമുക്കെല്ലാം ഒരുമിച്ച്
ലോകം മുഴുവൻ ഒരുമിച്ച്
ചെറുക്കാം ഈ വൈറസ് ബാധയെ
കൈകൾ കോ‍‍ർത്തിടാം ഇതിനെ നേരിടാൻ
സർവ്വശക്തനോട് (പാർത്ഥിക്കാം
ഈ മഹാമാരിയിൽ നിന്നും
ഈ ലോകത്തെ രക്ഷിക്കാൻ.
 

ആദർശ് ജോസുകുട്ടി
4 B സെൻ്റ ജോർജ് യുപി സ്കൂൾ മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത