എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichung (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കോവിഡ് 19|കോവിഡ് 19]] {{BoxTop1 | തലക്കെട്ട്= കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19


കോവിഡ് 19 എന്ന
അപരനാമത്തിൽ
ലോക ജനതയെ
ഭീതിയിലാഴ്ത്തി ‍ഞാൻ
ലോകമെങ്ങും പാറിപ്പറന്നു
മഹാമാരിയായി മാറി ‍‍‍‍ഞാൻ
ലോക രാഷ്ട്രങ്ങൾ തോറും
കേറി ഇറങ്ങി ഞാൻ
വൻ ജീവഹാനി വരുത്തീടുന്നൂ
കൊറോണ എന്ന ഞാൻ
മനുഷ്യ ശാസ്ത്രത്തെ
വെല്ലുവിളിച്ചീടുന്നൂ

 

നിഹാൽ. കെ.എം
നാലാം തരം എ.എം.എൽ.പി.സ്കുൂൾ ചുങ്കത്തപ്പാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത