ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ജാഗ്രതപാലിക്കൂ കോറോണയെ അകറ്റൂ

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത പാലിക്കൂ കോറോണയെ അകറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത പാലിക്കൂ കോറോണയെ അകറ്റൂ

കൊറോണ വന്നത് ചൈനയിൽ നിന്നാണ ല്ലോ
പിന്നെ എല്ലാവർക്കും പകർന്ന് ലോകം മുഴുവൻ പകർന്നു.

പകർന്ന് പകർന്ന് വരാതിരിക്കാൻ ശുചിത്വം ഉള്ളൊരു മാർഗ്ഗം
കുട്ടികൾക്കും വരാതിരിക്കാൻ നിങ്ങളും പാലികൂ ശുചിത്വം.

അര മണിക്കൂർ ഇടവിട്ട് കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകോ.
ആശുപത്രികളിൽ പോകുമ്പോൾ മാസ്ക് ധരികണമല്ലോ.

പുറത്ത് പോയിട്ട് വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കഴുകൂ .
കൊറോണ കാരണം ലോകം മുഴുവൻ കടുത്ത ഭീതിയിലാണല്ലോ.

അകറ്റൂ കൊറോണ യെ നിങ്ങളിൽ നിന്നും ശുചിത്വം പാലിച്ചു കൊണ്ട്

കൊറോണ യിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രതയും ശുചിത്വവും പാലിക്കൂ
 

{{BoxBottom1

പേര്= Rudra ക്ലാസ്സ്= 5 D പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് സ്കൂൾ കോഡ്= 43072 ഉപജില്ല= തിരുവനന്തപുരം സൗത്ത് ജില്ല= തിരുവനന്തപുരം തരം= കവിത color= 5