കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണാ വൈറസ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ വൈറസ് പ്രതിരോധം

• ആൾക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കണം • സർക്കാരിൻറെ മുൻകരുതലുകൾ പാലിക്കണം • കൈകൾ സോപ്പ്ഉപയോഗിച്ചുംസാനിറ്റസർ ഉപയോഗിച്ചും  നിരന്തരം കഴുകണം •  മറ്റു വീട്ടിൽ പോവുകയോ കയറി ഇരിക്കുകയോ ചെയ്യരുത് • സംസാരിക്കുകയാണെങ്കിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം • പുറത്തു പോകേണ്ട ആവശ്യം വന്നാൽ ചെവി ,മൂക്ക്, വായആ ഇവയിലൊന്നും  തൊടാതെ ഇരിക്കുക •  വിവിധ രാജ്യങ്ങളിൽ നിന്നും വന്നവരുണ്ടെങ്കിൽ അധികാരികളോട് പറയുക • ചുമ ,പനി ,ജലദോഷം ,നെഞ്ചുവേദന ,കഫക്കെട്ട് ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക ഒരുമിച്ച് നമുക്ക് കൊറോണയെ നേരിടാം>

വിസ്മയ വി
6 A [[|കലാനിലയം യു പി എസ് പുലിയന്നൂർ]]
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം