നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

മനുഷ്യന്റെ ആരോഗ്യത്തിന് പരിസ്ഥിതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് . പരിസ്ഥിതി മനുഷ്യൻ മലിനമാക്കുന്നത് കാരണം വായു,ജലം ,ധാതുലവണങ്ങൽ മലിനമാകുന്നു. അത് മനുഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ്. മരങ്ങൽ വച്ചുപിടിപ്പിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽകീടനാശിനി തളിക്കുക. കിണറുകൾ വലയിട്ട് വൃത്തിയായി സൂക്ഷിക്കുക. ചിരട്ടയിലും മറ്റ് പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുമ്പോൾ അതിൽകൊതുകുകൾ മുട്ടയിട്ട് പെരുകുകയും ചെയ്യുന്നു. അത് ചിക്കൻഗുനിയ,മലേറിയ,ഡെങ്കിപ്പനി എന്നിവ പിടിപെടുന്നു. രോഗം വരാതിരിക്കാൻ നാം കെട്ടിക്കിക്കുന്ന വെള്ളം ഒഴിവാക്കുക. അതുപോലെ പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക. വായു മലിനീകരണം ഒവിവാക്കുക. മരങ്ങൾ മണ്ണൊലിപ്പ് തടയുന്നു . ഭൂമിയിലെ ചൂട് കുറക്കുന്നു.

 

സൂര്യജിത്ത് എസ്
6 H നരിക്കുന്ന് യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം