പാലത്തായി യു.പി.എസ്/അക്ഷരവൃക്ഷം/കുഞ്ഞി കാറ്റും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി കാറ്റും കൂട്ടുകാരും


കുഞ്ഞികാറ്റേ ചങ്ങാതി
എങ്ങോട്ടോടി പോകുന്നു
  കോവിഡെന്നൊരു വൈറസ്
  നാട്ടിൽ വന്നതറിഞ്ഞില്ലേ?
ഓടിച്ചാടി നടക്കാതെ
വീട്ടിലിരുന്നു കളിച്ചോളൂ
   കൈകൾ നന്നായി കഴുകീടാം
  ദുരെ ദൂരെ ഇരുന്നീടാം
നമ്മുടെ നാട്ടിൻ രക്ഷക്കായി
നമുക്ക് കരുതലിൽ നിന്നീടാം

 

അൻവിത എസ് ജോയ്
4 പാലത്തായി യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത