കുഞ്ഞികാറ്റേ ചങ്ങാതി എങ്ങോട്ടോടി പോകുന്നു കോവിഡെന്നൊരു വൈറസ് നാട്ടിൽ വന്നതറിഞ്ഞില്ലേ? ഓടിച്ചാടി നടക്കാതെ വീട്ടിലിരുന്നു കളിച്ചോളൂ കൈകൾ നന്നായി കഴുകീടാം ദുരെ ദൂരെ ഇരുന്നീടാം നമ്മുടെ നാട്ടിൻ രക്ഷക്കായി നമുക്ക് കരുതലിൽ നിന്നീടാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത