കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306 (സംവാദം | സംഭാവനകൾ) (കഥ കവിതയെന്ന് തിരുത്തി)
പൂമ്പാറ്റ


കുഞ്ഞി പൂമ്പാറ്റേ
കുഞ്ഞി പൂമ്പാറ്റേ
എങ്ങോട്ട് പോവുകയാണ് നീ
എങ്ങോട്ട് പോവുകയാണ്?
പൂക്കളിലെ തേൻ നുകരാൻ
പോകുവാണ് ഞാൻ പോകുവാണ്
തത്തി പറക്കുന്ന പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം
മഴവില്ല് പോലെ സുന്ദരി നീ
മഴവില്ലാണോ നിന്നമ്മ
 

റോസ് മരിയ
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത