ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വയലിനപ്പുറത്തുള്ള ഗ്രാമത്തിലാണ് അപ്പുവും അച്ഛനും അമ്മയും താമസിച്ചിരുന്നത്. ഒരു ദിവസം അപ്പു മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാഴ്ച്ച കണ്ടു, ഒരു യാചകൻ മുറ്റത്തു നിൽക്കുന്നു, വൃത്തിഹീനമായ ഉടുപ്പും പാറിപ്പറന്ന മുടിയും തുമ്മിയും ചുമച്ചും അയാൾ അവിടെ ആകെ വൃത്തികേടാക്കിയിരിക്കുന്നു. അപ്പുവിന് അയാളോട് വെറുപ്പ് തോന്നി, എന്നാൽ അപ്പോഴാണ് വൃത്തിഹീനമായ പരിസരത്തു നിന്നും നമുക്കും അസുഖങ്ങൾ വരും എന്ന ചിന്ത അപ്പുവിൻറെ മനസിലേക്ക് വന്നത്, അവൻ വേഗം വെള്ളം കൊണ്ട് അവിടെയൊക്കെ വൃത്തിയാക്കി എന്നിട്ട് അവൻ നന്നായി കൈകഴുകി വൃത്തിയാക്കി ശുചിത്വം ഉറപ്പു വരുത്തി, പിന്നീട് എന്നും അപ്പു ശുചിത്വം പാലിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ