എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കാക്ക കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്ക കുഞ്ഞ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക കുഞ്ഞ്

കാക്ക കുഞ്ഞേ തമ്പുരാട്ടി
ക്രോം ക്രോം പാടി എങ്ങോട്ടാ..?
വയറു വിശന്നിട്ടാണോ നീ
ക്രോം ക്രോം പാടി കരയുന്നേ..?
വീട്ടിലുമൊന്നുമിരിപ്പില്ലല്ലോ നാളെ വരൂ ചങ്ങാതീ..
നാളെ വന്നാൽ വയറു നിറക്കാം
സൂക്ഷിച്ചൊക്കെ പോന്നോളൂ...!
  

അമൽ സിപി.
3 A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത