എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കാക്ക കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക കുഞ്ഞ്

കാക്ക കുഞ്ഞേ തമ്പുരാട്ടി
ക്രോം ക്രോം പാടി എങ്ങോട്ടാ..?
വയറു വിശന്നിട്ടാണോ നീ
ക്രോം ക്രോം പാടി കരയുന്നേ..?
വീട്ടിലുമൊന്നുമിരിപ്പില്ലല്ലോ നാളെ വരൂ ചങ്ങാതീ..
നാളെ വന്നാൽ വയറു നിറക്കാം
സൂക്ഷിച്ചൊക്കെ പോന്നോളൂ...!
  

അമൽ സിപി.
3 A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത