Sreejithkoiloth |
| പേര് | ശ്രീജിത്ത് കൊയിലോത്ത് |
|---|
| ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
|---|
|
| തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് |
|---|
|
| ഇ-മെയിൽ | sreejithkoiloth@gmail.com |
|---|
| മൊബൈൽ | 9745002412 |
|---|
എന്നെക്കുറിച്ച്
സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
എന്റെ വിദ്യാലയങ്ങൾ
My tools
Other pages