ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40032 (സംവാദം | സംഭാവനകൾ) (.)
ഓർമ്മകൾ

ചിലപ്പോഴൊക്കെ തോന്നാറുണ്ട്
ജീവിതമാകുന്ന ഈ കളിയിൽ നാം
വെറും പാവകളാണെന്ന്..................

ആരുടെയൊക്കെയോ
ഇഷ്ടങ്ങൾക്കും
ആഗ്രഹങ്ങൾക്കും മിന്നൽ

സ്വയം ചലിക്കാൻ പറ്റാതെ
പോവുന്ന പാവകൾ
 

അൻസൽന എ എച്ച്
4 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത