താജ് എൽ പി എസ് വി കെ പൊയ്ക/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42639 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം
പ്രമാണം:Corona1.png

മനുഷ്യരെല്ലാം പേടിച്ചോടി
കൊറോണ കൊറോണ
വണ്ടിയുടെ ഇരപ്പില്ല
ലോകം തന്നെ പേടിച്ചു
ആകാശത്തിന്റെ നിറo മങ്ങി
വെളിയിലിറങ്ങാൻ പറ്റില്ല
കുറേ പേർക്ക് രോഗം വന്നു
കുറേ പേർ രക്ഷപ്പെട്ടു
ഞാൻ പ്രാർത്ഥിക്കുന്നു
ഇനിയാർക്കും വരാതി രിക്കട്ടേ
വന്നവർ രക്ഷപെടട്ടേ
ചെടിയെല്ലാം വാടിപ്പോയി
വെള്ളമൊഴിക്കാൻ മഴയില്ല
രക്ഷിക്കൂ ..... രക്ഷിക്കൂ....
രക്ഷനേടു ...... രക്ഷ നേടൂ .....
ഈശ്വരാ രക്ഷിക്കൂ....
 

വീരംഗ് റാം M. വിജു
1 A താജ് എൽ പി സ്‌കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത