മനുഷ്യരെല്ലാം പേടിച്ചോടി
കൊറോണ കൊറോണ
വണ്ടിയുടെ ഇരപ്പില്ല
ലോകം തന്നെ പേടിച്ചു
ആകാശത്തിന്റെ നിറo മങ്ങി
വെളിയിലിറങ്ങാൻ പറ്റില്ല
കുറേ പേർക്ക് രോഗം വന്നു
കുറേ പേർ രക്ഷപ്പെട്ടു
ഞാൻ പ്രാർത്ഥിക്കുന്നു
ഇനിയാർക്കും വരാതി രിക്കട്ടേ
വന്നവർ രക്ഷപെടട്ടേ
ചെടിയെല്ലാം വാടിപ്പോയി
വെള്ളമൊഴിക്കാൻ മഴയില്ല
രക്ഷിക്കൂ ..... രക്ഷിക്കൂ....
രക്ഷനേടു ...... രക്ഷ നേടൂ .....
ഈശ്വരാ രക്ഷിക്കൂ....