ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷംമഹാവ്യാധി /

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

 
അകലം പാലിക്കാമല്ലോ
ഈ കൊറോണ കാലത്തു
എങ്കിൽ നമ്മുക്ക് ജയിച്ചിട്ടാം
കോവിഡിനെ തുരത്തിട്ടാം
കൈയ്യും മുഖവും ശുചിയാക്കാം
വൈറസ്സിനെ തുരത്തിട്ടാം
രോഗം ബാധിച്ചാലോ പിന്നെ
സ്വയം ചികിത്സ പാടില്ല
മഹാവ്യാധി യെ തടയിടാൻ
ജാഗ്രത തന്നെ ജാഗ്രത .....

നിതാര എ കെ
4 A ഐവർകുളം ഗ്രാമീണ പാഠശാല
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത