സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ അല്ലെങ്കിൽ കോവിഡ് 19 രാജ്യത്തിൽ നിന്നും രാജ്യത്തിലേക്ക് പടർന്നു പിടിക്കുകയാണ് നിരവധി ആൾക്കാരാണ് ഈ വൈറസ് ബാധിച്ച് മരണമടഞ്ഞത് ലക്ഷക്കണക്കിന് ആൾക്കാർ നിരീക്ഷണത്തിലുമാണ് ഈ രോഗത്തിന് യാതൊരു വിധ പ്രതിരോധ കുത്തിവയ്പോ മരുന്നോ കണ്ടു പിടിച്ചിട്ടില്ല അതിനാൽ രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനം കോവിഡിനെ പ്രതിരോധിക്കാൻ നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം, ഹസ്തദാനം ഒഴിവാക്കുക, പൊതു ഇടങ്ങളിൽ മാസ്ക്ക് ഉപയോഗിക്കുക ,കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം ഭയമല്ല ജാഗ്രതയാണ് വേണ്ടത് നമുക്ക് ഒറ്റക്കെട്ടായി കൊറോണ എന്ന മഹാമാരിയെ നേരിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ