കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ പാറ

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306 (സംവാദം | സംഭാവനകൾ) (പാറ)
പാറ

 കാക്ക പറന്നു വന്നു
 പാറമേൽ ഇരുന്നു
 കാക്ക പറന്നു പോയി
 പാറ തനിച്ചായി
 

അക്ഷിത വിനോദ്
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
ഉപജില്ല
കാഞ്ഞിരപ്പള്ളി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത