കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ പാറ

Schoolwiki സംരംഭത്തിൽ നിന്ന്
പാറ

 കാക്ക പറന്നു വന്നു
 പാറമേൽ ഇരുന്നു
 കാക്ക പറന്നു പോയി
 പാറ തനിച്ചായി
 

അക്ഷിത വിനോദ്
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത