ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൂപ്പുകൈ

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂപ്പുകൈ | color= 4 }} <center> <poem> ജീവിതമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂപ്പുകൈ

ജീവിതമിനിയെങ്ങനെ
സഫലമാം?
വ്യാധിതൻ കാലമിനി -
നീളുന്നതെന്നേക്ക്?
കുരുന്നുതൻ കാക്കൽ
മറ്റുള്ളോർ തന്നുടെ
ക്ഷമയതു ചോരുമോ?
ജീവനിൽ കൊതിയുണ്ടാ-
ക്കുന്നതവനിൽ വ്യാധി തന്നെ....
മാനവൻ ജീവൻ തന്നാ
യാ പ്രവർത്തകർ
പൊരുതുന്നു തൻ
ജീവനിൽ വിളയായതേകി....
കാക്കിതൻ ഉള്ളിൽ കാക്കുന്നവരെ ഓർക്കണം
നാമവരെ കൂപ്പുകൈയായി.
 

ശ്രീഹരി
l C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത