ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം/ഒരു കോവിഡ്കാലം
ഒരു കോവിഡ് കാലം
ഒരു കോവിഡ് കാലം ലോകം മുഴുവനും കോവിഡ് -19 എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ് .എന്താണ് കോവിഡ് -19 ? അതൊരു വൈറസാണ് ചൈന യിലെ വുഹാനിലാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് രാജ്യം മുഴുവനും ലോക്ക് ഡൌനിലായിരിക്കുന്നു ആർക്കും ഒരിടത്തും പോകാനോ മറ്റുള്ളവർക്ക് നമ്മുടെ വീട്ടിൽ വരാനോ കഴിയാത്ത കാലം .ഇങ്ങനെ ഒരുഅവസ്ഥ നമ്മൾക്ക് അറിയാത്തതാണ് അവധിക്കാലം ആയതിനാൽ കളിച്ചും ചിരിച്ചും ബന്ധുവീടുകളിലും വിനോദയാത്രകളിലും ഒക്കെയായി ഓടിനടക്കേണ്ട സമയം എല്ലാം ലോക്കഡോൺ ആയി.കൊറോണ എന്ന വില്ലൻ വന്നു എല്ലാം ഇല്ലാതാക്കി ഏതായാലൂം ഇനി നമ്മുക്ക് ഇതിനെ അതിജീവിക്കണം അതിനായി നമ്മുടെ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് കേട്ട് അനുസരിച്ചു വേണ്ട മുൻകരുതലോടെ നമുക്കു വീട്ടിലിരിക്കാം കൊറോണ എന്ന മഹാമാരി യെ നാടുകടത്താം വീട്ടിലിരിക്കുന്ന സമയത്തു നാം സമയം പ്രയോജനപ്പെടുത്തണം .വീട്ടുകാര്യങ്ങൾ പരിചയപ്പെട്ടും പൂന്തോട്ടം പരിപാലിച്ചും പഴയ കളികളിൽ ഏർപ്പെട്ടും നിരാശയിൽ നിന്നും സന്തോഷത്തിന്റെ അതിജീവനത്തിന്റെ പാതയിൽ മുന്നേറാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ