എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/നനവ്
നനവ്
പുറത്ത് മഴ തിമർത്ത് പെയ്യുമ്പോഴും ഞാൻ കണ്ടത്, പുറത്തെ മഴയുണ്ടാക്കിയ നനവായിരുന്നില്ല..... മറിച്ച്.... കൂട്ടിലടക്കപ്പെട്ട ഓരോ മനുഷ്യന്റെയും മിഴിയിലെ നനവായിരുന്നു..... കൂടാതെ, അവരുടെ കണ്ണ് തുടപ്പിക്കാൻ ആശ്വാസ ഹസ്തവുമായെത്തുന്ന വെള്ള ഉടുപ്പിട്ട കുറച്ച് മാലാഖമാരേയും!.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ