ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ‍ൂമ്പാറ്റ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ‍ൂമ്പാറ്റ


പാറിനടക്കും പൂമ്പാറ്റെ
വർണം വിതറി പറക്കും പൂമ്പാറ്റെ
എന്റെ കൂട്ടുകാരൻ പൂമ്പാറ്റെ
തേനുകൾ തേടും പൂമ്പാറ്റെ
          
പലനിറമുള്ള പൂമ്പാറ്റെ
കൂട്ടുകാരുണ്ടോ പൂമ്പാറ്റെ
കൂട്ടുകാരൊത്ത് കളിക്കാലോ
മാനംമുട്ടെ പറക്കാലോ.

പൂവുകൾതോറും പൂമ്പാറ്റെ
പൂന്തേനുണ്ണും പൂമ്പാറ്റെ
എന്തൊരു ഭംഗി നിന്നെ കാണാൻ
എന്തൊരുചന്തം നിന്റെയുടുപ്പ്

 

യദ‍ുദേവ്.സി
III B ജി എൻ യ‍ു പി സ്‍ക‍ൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത