പാറിനടക്കും പൂമ്പാറ്റെ
വർണം വിതറി പറക്കും പൂമ്പാറ്റെ
എന്റെ കൂട്ടുകാരൻ പൂമ്പാറ്റെ
തേനുകൾ തേടും പൂമ്പാറ്റെ
പലനിറമുള്ള പൂമ്പാറ്റെ
കൂട്ടുകാരുണ്ടോ പൂമ്പാറ്റെ
കൂട്ടുകാരൊത്ത് കളിക്കാലോ
മാനംമുട്ടെ പറക്കാലോ.
പൂവുകൾതോറും പൂമ്പാറ്റെ
പൂന്തേനുണ്ണും പൂമ്പാറ്റെ
എന്തൊരു ഭംഗി നിന്നെ കാണാൻ
എന്തൊരുചന്തം നിന്റെയുടുപ്പ്