ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31524 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

കൊറോണയ്ക്ക് എതിരെ നാം
പോരാടു ധൈര്യത്തോടെ
ആരോഗ്യത്തോടിരിക്കുക
സർവ്വരുമൊന്നായ്

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
 
കണ്ണിൽ മൂക്കിൽ വായിലാരും
കൈകളൊന്നും തൊടരുതേ
വീട്ടിൽ നിന്നും പോവരുതേ
പുറത്തേയ്ക്കൊന്നും

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

ചുമതുമ്മൽ വരുമ്പോൾ നാം
മൂക്കും വായും മറയ്ക്കുക
മാസ്ക് ധരിക്കൂ നമ്മൾ
രക്ഷയേകീടാൻ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

സോപ്പിട്ട് വൃത്തിയോടെ ഇടക്കിടെ
കൈ കഴുകൂ
ജാഗ്രതയോടൊന്നായി നാം
പ്രതിരോധിക്കൂ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

 


അ‍ഞ്ജന തോമസ്
4 ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത