സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നല്ല പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല പൂക്കൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല പൂക്കൾ


എന്റെ വീട്ടിൽ ചെടികളുണ്ടേ
ചെടികളിൽ നിറയെ പൂക്കളുണ്ടേ
പൂക്കളെനിക്ക് ഇഷ്ടമാണേ
പല പല പൂക്കൾ എത്ര ഭംഗി
പൂമ്പാറ്റകൾ പാറി വരും
പൂവിന്മേൽ വന്നിരിക്കും
തേൻ മുഴുവൻ കുടിച്ചു തീർക്കും
എന്തൊരു ഭംഗി പൂമ്പാറ്റയ്ക്ക് .

 

ജോയ്സ് ജോസ് ജേക്കബ്
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത