എന്റെ വീട്ടിൽ ചെടികളുണ്ടേ ചെടികളിൽ നിറയെ പൂക്കളുണ്ടേ പൂക്കളെനിക്ക് ഇഷ്ടമാണേ പല പല പൂക്കൾ എത്ര ഭംഗി പൂമ്പാറ്റകൾ പാറി വരും പൂവിന്മേൽ വന്നിരിക്കും തേൻ മുഴുവൻ കുടിച്ചു തീർക്കും എന്തൊരു ഭംഗി പൂമ്പാറ്റയ്ക്ക് .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത