സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം | color= 5 }} <center> <poem> കൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

കൈകൾ നന്നായി കഴുകേണം
സാമൂഹിക അകലം പാലിക്കേണം
ശുദ്ധിയും ആരോഗ്യവും നേടാൻ
ശുചിത്വം നമ്മൾ പാലിക്കേണം
പുറത്തുപോകുമ്പോൾ മാസ്ക്കുകൾ വയ്ക്കണം
കൊറോണ എന്ന വ്യാധിയെ
നമ്മൾ തന്നെ നേരിടണം
കരുതലും ജാഗ്രതയും ഉണ്ടാകണം
അടച്ചുപൂട്ടി വീട്ടിൽ തന്നെ ഇരിക്കണം
നിപ്പായും പ്രളയവും നേരിട്ടെന്ന പോൽ
കോവിഡ് -19 എന്ന മഹാമാരിയെ
എന്നും കേരളം നേരിടും ധീരതയോടെ

അലീന മരിയ ജോമോൻ
4 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത