ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ചെണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkvhsayira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെണ്ട <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെണ്ട


ചെണ്ടു മോൻ പണ്ടൊരു ചെണ്ട കണ്ടു
ചെണ്ടയിൽ കൊട്ടുന്ന കോലു കണ്ടു
ചെണ്ടയടിച്ചവൻ വീണുരുണ്ടു
ണ്ടു... ണ്ടു... ണ്ടു ണ്ടു...ണ്ടു..........
വീണൊരു ശക്തിയിൽ ചെണ്ട പൊട്ടി
പൊട്ടിയ ചെണ്ടേടെ കോലു പൊട്ടി
വീണപ്പോൾ ചെണ്ടൂന്റെ കാലു പൊട്ടി
ണ്ടു ണ്ടു ണ്ടു ണ്ടു..........



സന്ധ്യ. വി. എസ്.
4A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത