ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/എന്റെ കിങ്ങിണി പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Limayezhuvath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കിങ്ങിണി പൂച്ച <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കിങ്ങിണി പൂച്ച


എനിക്ക് ഉണ്ടൊരു പൂച്ച ക്കുട്ടി
ചന്ത മുള്ള പൂച്ച
കണ്ണ് അടച്ചാൽ പാൽ കുടി ക്കും
പൊണ്ണ ത്തടി യൻ പൂച്ച
കുറുമ്പ് കാട്ടും കൂടെ കളിക്കും
എന്റെ സ്വന്തം കിങ്ങിണി പൂച്ച
 

അൻവിദ
1 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത