എനിക്ക് ഉണ്ടൊരു പൂച്ച ക്കുട്ടി
ചന്ത മുള്ള പൂച്ച
കണ്ണ് അടച്ചാൽ പാൽ കുടി ക്കും
പൊണ്ണ ത്തടി യൻ പൂച്ച
കുറുമ്പ് കാട്ടും കൂടെ കളിക്കും
എന്റെ സ്വന്തം കിങ്ങിണി പൂച്ച
അൻവിദ
1 C ജി.യു.പി.എസ്.എടത്തറ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത