എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/ശുചിത്വം എപ്പോഴും

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വം എന്നാൽ വൃത്തിയാണ്. വീട്ടിൽ വൃത്തി വേണം.സ്കൂളിൽ വൃത്തി വേണം.നാട്ടിൽ വൃത്തി വേണം.പല സ്ഥലത്തും വൃത്തി വേണം.വൃത്തിയില്ലാത്തവർക്ക് എപ്പോഴും പല രോഗങ്ങൾ വന്നു കൊണ്ടിരിക്കും,പ്രത്യേകിച്ച് ചിരട്ടകളിലും പല പാത്രങ്ങളിലും വെള്ളം കെട്ടിനിൽക്കുമ്പോൾ കൊതു വന്ന് മുട്ടയിടും.അങ്ങനെ കൊതുകുകൾ പെരുകും.കൂട്ടുകാരെ,ഇന്ന് മുതൽ നമ്മൾ എല്ലാവരും വൃത്തിയുള്ളവരാകണം.


മുഹമ്മദ് അനാൻ. കെ
4-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം