കൊറോണയെന്നൊരു ഭീകര സത്വം ലോകത്തെയൊന്നായ് വിഴുങ്ങിടുന്നു അതിജീവിക്കാം പ്രതിരോധിക്കാം ഒന്നിച്ചൊന്നായ് പോരാടാം കൈകൾ നന്നായ് കഴുകേണം മാസ്ക് ധരിച്ചു നടക്കേണം ആഘോഷങ്ങൾ ഒഴിവാക്കാം അകലം പാലിച്ചൊന്നാകാം പ്രതിരോധിക്കാം അതിജീവിക്കാം ചെറുത്തു നിർത്താം കൊറോണയെ