എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ആരുനൽകി

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരുനൽകി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരുനൽകി


പൂവേ പൂവേ
മുല്ലപ്പൂവേ
ആരു നിനക്കീ
മണം നൽകി
പൂവേ പൂവേ
റോസാപ്പൂവേ
ആരു നിനക്കീ
നിറം നൽകി
പൂവേ പൂവേ
മല്ലികപ്പൂവേ
ആരു നിനക്കീ
പേരു നൽകി

 

അൻഷോക് .ഇ പി
2 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത