രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരിക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
08:22, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14651 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിക്കാലത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിക്കാലത്ത്

ഭയപ്പെടാതെ പോരാടുക നാം
കൊറോണയെ ജയിക്കുക
കൈകൾ നന്നായി കഴുകുക
മുഖാവരണം ധരിക്കുക
വീടുകളിൽ ഇരുന്നിടാം
സ്വയം സുരക്ഷിതരായിടാം
സാമൂഹ്യ അകലം പാലിച്ചിടാം
മഹാമാരിയെ തുരത്തിടാം
വേണം അജീവ ജാഗ്രത
പ്രതിരോധമാണ് പ്രതിവിധി
ഒന്നിച്ചൊന്നായ് പോരാടുക
രോഗം വരാതെ നാം നോക്കുക
മഹാമാരിയെ തുരത്തുക
മഹാവ്യാധിയെ ജയിക്കുക

 

ദേവർഷ് ബാബു
5 രാമപുരം എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത