ഭയപ്പെടാതെ പോരാടുക നാം
കൊറോണയെ ജയിക്കുക
കൈകൾ നന്നായി കഴുകുക
മുഖാവരണം ധരിക്കുക
വീടുകളിൽ ഇരുന്നിടാം
സ്വയം സുരക്ഷിതരായിടാം
സാമൂഹ്യ അകലം പാലിച്ചിടാം
മഹാമാരിയെ തുരത്തിടാം
വേണം അജീവ ജാഗ്രത
പ്രതിരോധമാണ് പ്രതിവിധി
ഒന്നിച്ചൊന്നായ് പോരാടുക
രോഗം വരാതെ നാം നോക്കുക
മഹാമാരിയെ തുരത്തുക
മഹാവ്യാധിയെ ജയിക്കുക